Book Name in English : Bharatha Prabhavam
ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവനറയായ മത ദാര്‍ശനിക രംഗങ്ങളില്‍ ലോകത്തിലെ ഇതര രാജ്യങ്ങളിലെ ചിന്താധാരകളേയും ചിന്തകരേയും നാം എങ്ങനെ സ്വാധീനിച്ചു എന്ന അന്വേഷണമാണ് ഈ പുസ്തകം.reviewed by Anonymous
Date Added: Monday 10 Aug 2020
എല്ലാ ബുക്കുകളും pdf രൂപത്തിൽ ലഭ്യമാക്കിയാൽ പ്രവാസികൾക്കും വാങ്ങാൻ പറ്റും.... നമ്മുടെ ബുക്കുകൾ കൂടുതൽ വിപണി നേടുകയും ചെയ്യും...If so, I would buy one..like that..00971527491910
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Friday 7 Aug 2020
എല്ലാവരും വായിച്ചിരിക്കേണ്ട ഗവേഷണ ഗ്രന്ഥം. സംഘടിത ശ്രമങ്ങൾ ഇല്ലാതെ തന്നെ ഭാരത മഹിമ മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചുവെന്ന അദ്ഭുതം.
Rating: [5 of 5 Stars!]
Write Your Review about ഭാരത പ്രഭാവം Other InformationThis book has been viewed by users 2723 times