Book Name in English : Bharathathile 201 punyasthaanangal
ഭാരതത്തിലെ പുണ്യക്ഷേത്രങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഏറെപ്പേര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം ഒരുകാലത്ത് ഭാരതീയസംസ്കാരത്തിന്റെ തന്നെ ഭാഗങ്ങളായിരുന്ന പുണ്യ ക്ഷേത്രങ്ങളെക്കുറിച്ച് അറിയുവാനും വ്യക്തമായ ഒരു ധാരണയുണ്ടാക്കുവാനും ആഗ്രഹിക്കുന്നവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും വളരെ ഉപകാരപ്പെടുന്ന ഈ പുസ്തകത്തില്‍ ഭാരതത്തിലെ പ്രധാനപുണ്യ സ്ഥാനങ്ങളെ പറ്റിയുള്ള വിവരങ്ങളും അവിടേയ്ക്കുള്ള യാത്രാമാര്‍ഗ്ഗങ്ങളും അടങ്ങിയിരിക്കുന്നു . ചില ക്ഷേത്രങ്ങളുടെ ചിത്രങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട് . ദേവി ബുക്ക്സ്റ്റാള്‍ കൊടുങ്ങല്ലൂര്‍.
Write a review on this book!. Write Your Review about ഭാരതത്തിലെ 201 പുണ്യ സ്ഥാനങ്ങള്‍ Other InformationThis book has been viewed by users 1677 times