Image of Book ശ്രീ സ്കന്ദ പുരാണം
  • Thumbnail image of Book ശ്രീ സ്കന്ദ പുരാണം
  • back image of ശ്രീ സ്കന്ദ പുരാണം

ശ്രീ സ്കന്ദ പുരാണം

Language :Malayalam
Edition : 2000
Page(s) : 100
Condition : New
2 out of 5 rating, based on 15 review(s)

Book Name in English : Sree Skanda Puranam

ശ്രീ സ്കന്ദ പുരാണം - ശിവരഹസ്യഖണ്ഡം
വേദതത്വങ്ങളുടെ കഥാരൂപറ്ഋതിലുള്ള ആവിഷ്കാരമാണ്‌ പുരാണങ്ങള്‍ പതിനെട്ടു പുരാണങ്ങളില്‍ ഒന്നായ സ്കന്ദ പുരാണം ശിവസംബന്ധിയാണ്‌ . സ്കന്ദ പുരാണത്തിന്റെ ശങ്കരസംഹിതയിലുള്ള ശിവരഹസ്യ ഖണ്ഡമാണ്‌ ഈ കൃതിയുടെ ഉള്ളടക്കം . സുബ്രഹ്മണ്യ കഥകള്‍ മുഖ്യ പ്രതിപാദ്യ വിഷയമായുള്ള ഈ ഖണ്ഡത്തിലെ ശ്‌ളോകങ്ങളും ലളിതമായ ദദ്യ വ്യാഖ്യാനവും ഗ്രന്ഥപാരായണത്തെ സമഗ്രവും സറ്ഫലവുമക്കുന്നു .
reviewed by Anonymous
Date Added: Monday 14 Jun 2021

ഇതിന്റെ ഒരു കോപ്പി കിട്ടിയെങ്കിലും കൊള്ളാം. Urgently required.\r\n\r\n Dr Lalitha Ramakrishnan\r\nTrivandrum 9495122282

Rating: 4 of 5 Stars! [4 of 5 Stars!]
Write Your Review about ശ്രീ സ്കന്ദ പുരാണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5087 times

Customers who bought this book also purchased