Book Name in English : Bharathathile Adhyatmikacharyanmar
മഹർഷി ദയാനന്ദസരസ്വതി * ശ്രീമദ് മഹാപുരുഷ ശങ്കർ ദേവ് * സന്ത് ജ്ഞാനേശ്വർ * സ്വാമി രാമതീർഥർ * ചൈതന്യമഹാപ്രഭു * മഹർഷി അരവിന്ദൻ * സന്ത് തുക്കാറാം * ബസവേശ്വരൻ * ശ്രീരാമകൃഷ്ണപരമഹംസദേവൻ * ശ്രീരമണമഹർഷി * ചട്ടമ്പിസ്വാമികൾ * ശ്രീനാരായണഗുരുദേവൻ * ശ്രീമദ് വിവേകാനന്ദസ്വാമികൾ
ഭാരതത്തിൽ ജനിച്ച് സ്വജീവിതം ലോകനന്മയ്ക്കുവേണ്ടി സമർപ്പിച്ച് സിദ്ധികൈവരിച്ച ക്രാന്തദർശികളായ പതിമൂന്ന് ആധ്യാത്മികാചാര്യന്മാരുടെ ജീവിതവും ദർശനങ്ങളും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.
ഭാരതീയ ആധ്യാത്മികതയുടെ അസ്തമിക്കാത്ത പ്രതിഭകളെ പരിചയപ്പെടുത്തുന്ന കൃതിWrite a review on this book!. Write Your Review about ഭാരതത്തിലെ ആധ്യാത്മികാചാര്യന്മാർ Other InformationThis book has been viewed by users 727 times