Book Name in English : Bharatheeya Puranangalile Shastra Chintha
ഈ പുസ്തകം ശ്രീ കെ. നാരായണസ്വാമി അയ്യരുടെ “Puranas in the light of Modern Science” എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ വിവർത്തനമാണ്.
ഈ ഗ്രന്ഥത്തിന്റെ പ്രധാന സവിശേഷതകൾ:
. പുരാണങ്ങളിലെ പല കഥകളുടെയും ശാസ്ത്രീയവും തത്ത്വചിന്താപരവുമായ വിവരണം.
. വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സാമ്യമുള്ള മേഖലകളെ തുറന്നു കാണിക്കുന്നു.
. പുരാണങ്ങളിൽ മറഞ്ഞുകിടക്കുന്ന ശാസ്ത്രീയസത്യങ്ങൾ വായനക്കാരെ അത്ഭുതപ്പെടുത്തും.Write a review on this book!. Write Your Review about ഭാരതീയ പുരാണങ്ങളിലെ ശാസ്ത്രചിന്ത Other InformationThis book has been viewed by users 8 times