Book Name in English : Bharatheeya Samskarika Parambaryam
സൈന്ധവസംസ്‌കാരത്തിന്റെ കാലംതൊട്ട് ആധുനികയുഗം വരെ ഇന്ത്യന്‍ സമൂഹവും സംസ്്കാരവും എങ്ങനെ വളര്‍ന്നുവെന്ന് ഈ ഗ്രന്ഥം വിശദമാക്കുന്നു. ഭൂതകാലപാരമ്പര്യം സ്വായത്തമാക്കി ആധുനിക തൊഴിലാളിവര്‍ഗ സമൂഹവും സംസ്‌കാരവും രൂപപ്പെടുത്താനും ‘ഹിന്ദുത്വം’ പോലുള്ള അപകടകാരി ചിന്താഗതികളെ എതിര്‍ത്തുതോല്പിക്കാനും ഈ ഗ്രന്ഥം സഹായിക്കും.
Write a review on this book!. Write Your Review about ഭാരതീയ സാംസ്കാരിക പാരമ്പര്യം Other InformationThis book has been viewed by users 2016 times