Book Name in English : Bhasha Sahithyam Samskaram
ഡോ ജോർജ് ഇരുമ്പയത്തിന്റെ സാഹിത്യജീവിതത്തിനു പല മുഖങ്ങളുണ്ട്. സാഹിത്യചിന്ത, ഭാഷാദർശനം, യാത്രാവിവരണം, ഗവേഷണം, വിവർത്തനകല എന്നിങ്ങനെ വിവിധസ്വഭാവങ്ങൾ അത് പ്രകടിപ്പിക്കുന്നു.
മലയാളഭാഷയെ നമ്മുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഏറ്റവും ഉന്നതമായ സ്ഥാനത്ത് പ്രതിഷ്‌ഠിക്കാൻ ജോർജ് ആഗ്രഹിക്കുന്നു.Write a review on this book!. Write Your Review about ഭാഷ സാഹിത്യം സംസ്‌കാരം Other InformationThis book has been viewed by users 43 times