Book Name in English : Bhashayude Janahthipathyam
സമൂഹത്തിന്റെ സാംസ്കാരികപരിണാമങ്ങളെ ഭാഷ പ്രതിഫലിപ്പിക്കുകയും നിർണയിക്കുകയും ചെയ്യുന്നു. ഭാഷയുടെ വളർച്ചയ്ക്ക് അത് വ്യാപരിക്കുന്ന വ്യത്യസ്തമേഖലകളിലൂന്നിയുള്ള നിരീക്ഷണങ്ങൾ അനിവാര്യമാണ്. നൂതനവും വ്യതിരിക്തവുമായ ഈ ഭാഷാചിന്തകൾ തുടർസംവാദങ്ങൾക്കായി ഭാഷാപഠിതാക്കളെ സ്വാഗതം ചെയ്യുന്നു.Write a review on this book!. Write Your Review about ഭാഷായുടെ ജനാധിപത്യം Other InformationThis book has been viewed by users 183 times