Book Name in English : Bhashasastraparichayam
നമ്മുടെ കോളെജുകളിലും യൂണിവേഴ്സിറ്റികളിലും ഭാഷാ- സാഹിത്യങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ഉപകരിക്കാന്‍ പാകത്തില്‍ സിലബസ്സുകളെ അടിസ്ഥാനമാക്കി ഭാഷാശാസ്ത്രത്തിന്റെ എല്ലാ മുഖങ്ങളെയും പരിചയപ്പെടുത്തുന്ന കൈപ്പുസ്തകം.Write a review on this book!. Write Your Review about ഭാഷാശാസ്ത്രപരിചയം Other InformationThis book has been viewed by users 1905 times