Book Name in English : Bhutan Dinangal
ആരെയും മയക്കുന്ന ഭൂട്ടാന്റെ പ്രകൃതിഭംഗിയില്‍ അഭിരമിക്കുന്നതിനുപകരം അതിന്റെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന വികാര - വിചാരങ്ങളെ സന്നിഹിതമാക്കുവാനാണ് ഈ യാത്രികന്‍ ഉത്സാഹിക്കുന്നത് യാത്രാവിവരണം യാത്രാനുഭവമാകുന്ന അപൂര്‍വ്വാനുഭവം .
പാരായണസുഖം നിറഞ്ഞ തന്റെ ആഖ്യാനശൈലിയില്‍ ഒ കെ ജോണി രചിച്ച ഈ യാത്രാ പുസ്തകം ഒരു ഡിറ്റക്ടീവ് കഥ വായിക്കുന്ന ഉദ്ദ്വേഗത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത് - സക്കറിയ
2015ലെ കേരള സാഹിത്യ അക്കാദമിയുടെ ( യാത്രാവിവരണം ) പുരസ്കാരം ലഭിച്ച കൃതി Write a review on this book!. Write Your Review about ഭൂട്ടാന്‍ ദിനങ്ങള്‍ Other InformationThis book has been viewed by users 4453 times