Book Name in English : Bhutan Lokathinte Happyland
2018-ലെ തിക്കുറിശ്ശി ഫൗണ്ടേഷന്റെ മികച്ച സഞ്ചാരസാഹിത്യ അവാർഡ് ലഭിച്ച പുസ്തകം.
*260 പേജുകളില്‍ 48 കളർ പേജുകൾ!
*ഓഗ്മെന്റഡ് റിയാലിറ്റിയുടെ പുത്തൻ വായനാനുഭവം!
സമ്പത്തിനേക്കാൾ രാഷ്ട്രപുരോഗതിയുടെ അളവുകോൽ ജനങ്ങളുടെ സന്തോഷമാണെന്ന് ലോകത്തെ പഠിപ്പിക്കുന്ന ഭൂട്ടാൻ എന്ന കൊച്ചുരാജ്യം. ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിൽ ഹിമഗിരിനിരയുടെ പൂർവ്വശിഖരത്തിലെ “അവസാന ഷാംഗ്രി ലാ“. ഭൂട്ടാനിലൂടെയുള്ള ഹരിലാലിന്റെ അഞ്ചുദിവസത്തെ യാത്രയിലെ കാഴ്ചകളിലൂടെ ഈ പുസ്തകം വായനക്കാരെയും വഴിനടത്തും. വരികളിലൂടെ ഭൂട്ടാന്റെ പ്രകൃതിസൗന്ദര്യത്തിനും നിഗൂഢതകൾക്കുമൊപ്പം, ആ രാജ്യത്തിന്റെയും അതിന്റെ ജീവനാഡിയായ ബുദ്ധമതത്തിന്റെയും ഐതിഹ്യങ്ങളും ചരിത്രവും ചുരുൾ നിവരുകയാണ്. reviewed by Anonymous
Date Added: Sunday 17 Jan 2021
വായനാ സുഖം നൽകുന്നതിൽ പരാജയപ്പെടുന്നു ഈ പുസ്തകം. സ്ഥാനത്തും അസ്ഥാനത്തും സമൃദ്ധമായി ഉപയോഗിച്ച ഭൂട്ടാനീസ് പേരുകൾ ഒരു ഓഫ് റോഡ് യാത്രയുടെ വായനാനുഭവം നൽകുന്നു. അപ്രധാനമായ കാഴ്ചകളുടെ നീണ്ട വിവരണങ്ങൾ പലയിടങ്ങളിലും അരോചകമാകുന്നുണ്ട്. ചുരുക്കത്തിൽ വായനക്കാരന്റെ ശ്രദ്ധ പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെടുന്നു ഈ Read More...
Rating: [2 of 5 Stars!]
Write Your Review about ഭൂട്ടാന്‍ ലോകത്തിന്റെ ഹാപ്പിലാന്റ് Other InformationThis book has been viewed by users 6220 times