Image of Book ഭൂതകാലത്തിൻ്റെ വിളി
  • Thumbnail image of Book ഭൂതകാലത്തിൻ്റെ വിളി
  • back image of ഭൂതകാലത്തിൻ്റെ വിളി

ഭൂതകാലത്തിൻ്റെ വിളി

Publisher :Insight Publica
ISBN : 9780000155955
Language :Malayalam
Edition : 2024
Page(s) : 48
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 95.00

Book Name in English : Bhoothakalathinte vili

യൂറോപ്പിനെ ഏതാണ്ട് പൂർണ്ണമായി കാൽക്കീഴിലാക്കിക്കൊണ്ട്, നാസിവാഴ്ച അതിൻ്റെ ഏറ്റവും ഭീതിദമായ അവസ്ഥയിലെത്തിഘട്ടത്തിൽ, 1940 ൽ ആണ് വാൾട്ടർ ബെൻയാമിൻ “ചരിത്രത്തിന്റെ തത്വശാസ്ത്രം“ രചിക്കുന്നത്. സൂക്തസദൃശമായ ഇരുപതു ഖണ്ഡികകളിലുള്ള ഈ ഹ്രസ്വപ്രബന്ധം ബെൻയാമിൻ്റെ അവസാന രചനയാണ്. അത് എഴുതിത്തീർന്ന് അധികം താമസിയാതെ, 1940 സെപ്തംബറിൽ പോർട്ട്ബോ എന്ന സ്പാനിഷ് തീരദേശ പട്ടണത്തിൽ, നാസികളിൽ നിന്നും രക്ഷതേടി അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള ഉദ്യമത്തിൽ പരാജയപ്പെട്ട് ബെൻയാമിൻ മോർഫീൻ കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു

വിവർത്തനം: എം.വി.നാരായണൻ
Write a review on this book!.
Write Your Review about ഭൂതകാലത്തിൻ്റെ വിളി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times