Book Name in English : Bhoomadhyarekhayile Veedu
ദീര്‍ഘകാലത്തെ മൗനം സമ്മാനിച്ച ഉള്‍ക്കാഴ്ചകളുമായി കെ.യു.ജോണി 1970-കളെപ്പറ്റി എഴുതുമ്പോള്‍ അത് വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. സംഭവങ്ങള്‍കൊണ്ടും വിഹ്വലതകള്‍ കൊണ്ടും കട്ട പിടിച്ച ആ കാലം ഈ നോവലിലെ ഏടുകളില്‍ നിന്നും അനായസമായി ഉയരുന്ന കാഴ്ച ഓര്‍ത്തുവെയ്ക്കാവുന്ന വായനാനുഭവം തരുന്നു.
എന്‍.എസ്. മാധവന്‍Write a review on this book!. Write Your Review about ഭൂമദ്ധ്യ രേഖയിലെ വീട് Other InformationThis book has been viewed by users 986 times