Image of Book ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍
  • Thumbnail image of Book ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍
  • back image of ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍

ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍

ISBN : 9789359620909
Language :Malayalam
Edition : 2025
Page(s) : 304
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 390.00
Rs 370.00

Book Name in English : Bhumiyude Ormakkurippukal

ഭൂമിയോടും പ്രകൃതിയോടും ജീവനോടുമുള്ള മനുഷ്യരാശിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമെന്തെന്നു വിവരിക്കുന്ന കാലാതീതമായ കൃതിയാണ് ആല്‍ഡോ ലിയോപോള്‍ഡിന്റെ എ സാന്‍ഡ് കൗïി അല്‍മനാക്ക്. പ്രകൃതിനിരീക്ഷകന്റെ കരുതലും കവിയുടെ കവനചാരുതയും ഒത്തുചേരുന്ന ഭാഷയിലാണ് ലിയോപോള്‍ഡ് ഈ കൃതി രചിച്ചിരിക്കുന്നത്. ‘ഭൂധാര്‍മ്മികത’ എന്ന മൗലികമായ ആശയം അവതരിപ്പിക്കുന്ന ഈ കൃതി, പരിസ്ഥിതിമേഖലയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. ഭൂമിക്കായി ഒരു പ്രകൃത്യുപാസകന്‍ 1949-ല്‍ രചിച്ച കുറിപ്പുകള്‍. പ്രശസ്ത പരിഭാഷകന്‍ പി.പി.കെ. പൊതുവാളിന്റെ മൊഴിമാറ്റം.
റേച്ചല്‍ കാഴ്‌സന്റെ സൈലന്റ് സ്പ്രിങ്ങിനു മുന്‍ഗാമിയായ പരിസ്ഥിതിക്ലാസിക്കിന്റെ പരിഭാഷ
Write a review on this book!.
Write Your Review about ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 96 times