Book Name in English : Bhramasanchaariyude Himaalayam
ഇതൊരു യാത്രാവിവരണ പുസ്‌തകമല്ല. മറിച്ച് യാത്രാനുഭവങ്ങളെ ഒരു കുഞ്ഞു ചിമിഴിൽ പകരുന്ന സൗന്ദര്യാനുഭുതിയാണ്. കവിത പോലെ ഒരു യാത്രാഗീതം. യാത്രികനു കവിയും യാത്രാവിവരണ രചയിതാവുമൊക്കെയായ അരുണിൻ്റെ ഈ പുസ്‌തകത്തിന്റെ പ്രത്യേകതയായി എനിക്കു തോന്നിയത് അത് നമ്മിൽ നനുനനുത്ത മഞ്ഞിൻ നൂലുകളാൽ കുളിർ നെയ്തെടുക്കുന്ന അനുഭവത്തെ പകരുന്നു എന്നതാണ്.
-ഷൗക്കത്ത്Write a review on this book!. Write Your Review about ഭ്രമസഞ്ചാരിയുടെ ഹിമാലയം Other InformationThis book has been viewed by users 337 times