Book Name in English : Mangalyan
അത്യന്തം സാഹസമായ ചൊവ്വാപര്യവേക്ഷണങ്ങളെക്കുറിച്ചും ഇന്ത്യയുടെ മംഗള്‍യാന്‍ പദ്ധതിയെപറ്റിയും അറിയേണ്ട വിവരങ്ങളെല്ലാം അടങ്ങുന്ന റഫറന്‍സ് ഗ്രന്ഥം. കൂടാതെ മംഗള്‍യാന്റെ ചരിത്ര വിജയമുഹൂര്‍ത്തത്തില്‍ ഭാരതീയരേയും ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞരെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ അഭിമാന പ്രോജ്വലിതവും പ്രചോദനാത്മകവുമായ പ്രസംഗവുംWrite a review on this book!. Write Your Review about മംഗള്‍യാന്‍ Other InformationThis book has been viewed by users 1110 times