Image of Book മഞ്ഞ് കൂടാരത്തിലെ മനുഷ്യര്‍
  • Thumbnail image of Book മഞ്ഞ് കൂടാരത്തിലെ മനുഷ്യര്‍

മഞ്ഞ് കൂടാരത്തിലെ മനുഷ്യര്‍

Publisher :Saikatham Books
ISBN : 9789382757085
Language :Malayalam
Page(s) : 64
Condition : New
2 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Manjukoodarathile Manushyar

ഇമേജുകളുടെ ഭാരങ്ങളില്‍ നിന്നൊഴിഞ്ഞ് തന്റെ പരിചയ മേഖലകളില്‍ നിന്ന് കൊണ്ട് ഒരു കഥ പല കഥകളായി പറയുകയാണ് ദിലീപ് തലക്കോട്. സ്മരണകളെ നിഷേധിക്കാനുള്ള ശ്രമവും നിലവിലുള്ള സാഹിത്യ രീതികളെ അട്ടിമറിക്കാനുള്ള ധിക്കാരമൊന്നും ദിലീപിന്റെ വിഷയങ്ങളേയല്ല. പാരമ്പര്യ ശീലങ്ങളെ ആദരിക്കുന്നുവെന്നതിന്റെ തെളിവ് തന്നെ ഈ പുസ്തകം.
വി.ദിലീപ്
ഇടവഴികളില്‍ നാട്ടുവെളിച്ചം പരക്കുന്ന കഥകള്‍
Write a review on this book!.
Write Your Review about മഞ്ഞ് കൂടാരത്തിലെ മനുഷ്യര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 862 times

Customers who bought this book also purchased