Book Name in English : Manalmarmarangal
സുറുമി എന്ന മകള്‍ വാപ്പയ്ക്ക് നല്‍കുന്ന ജീവിതോപഹാരമാണ് ഈ നോവലിന്റെ പ്രമേയം. പ്രവാസത്തിന്റെ കണ്ണീരും കഷ്ടപ്പാടും മക്കള്‍ അറിയാതിരിക്കാനും അവര്‍ നല്ല നിലയില്‍ ജീവിക്കാനും കഷ്ടപ്പെടുന്ന അലി എന്ന സുറുമിയുടെ വാപ്പയുടെ കഥ. പ്രവാസിയെക്കുറിച്ച് നാട്ടില്‍ പറയപ്പെടുന്ന ഇല്ലാക്കഥകള്‍ക്ക് ഒരു മറുപടികൂടിയാണ് ഈ കൃതി. വ്യത്യസ്തമായ ഒരു അറേബ്യന്‍ പ്രവാസനോവല്‍.Write a review on this book!. Write Your Review about മണല്‍ മര്‍മ്മരങ്ങള്‍ Other InformationThis book has been viewed by users 1515 times