Book Name in English : Manikuttan
കഥകൾ വായിക്കുന്നതിനും അവയിലെ കഥാപാത്രങ്ങളായി സ്വയം സങ്കൽപ്പിക്കുന്നതിനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചനയാണ് കല്ലട പ്രതാപസിംഹൻ്റെ മണിക്കുട്ടൻ. ജീവിതമൂല്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് പ്രകൃതിയേയും അവയിലെ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ പുസ്‌തകത്തിലെ പല കഥകളിലും സൂചിപ്പിക്കുന്നു. അതിനാൽ കുട്ടികളെപ്പോലെ മുതിർന്നവരെയും മണിക്കുട്ടൻ എന്ന ബാലസാഹിത്യകൃതി ആകർഷിക്കുന്നു.Write a review on this book!. Write Your Review about മണിക്കുട്ടൻ Other InformationThis book has been viewed by users 68 times