Image of Book മണിമേഖല
  • Thumbnail image of Book മണിമേഖല
  • back image of മണിമേഖല

മണിമേഖല

ISBN : 9789388768924
Language :Malayalam
Edition : 2025
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 475.00

Book Name in English : Manimakala

കോവലന്റെയും മാധവിയുടെയും മകളായ മണിമേഖലയുടെ ബുദ്ധപാതയിലൂടെയുള്ള ആത്മീയയാത്രയുടെ കഥ പറയുന്ന ഈ പഴന്തമിഴ് ഗ്രന്ഥം മിത്തുകളുടെയും നൈതിക കാഴ്ചപ്പാടുകളുടെയും സാംസ്‌കാരികപാരമ്പര്യത്തിൻ്റെയും ഇഴകൾ പാകിയതാണ്. കർമ്മം, അനുതാപം, ആത്മീയവിമോചനം എന്നീ ഇതിവൃത്തങ്ങളെ പരിചരിക്കുന്ന ക്ലാസിക്കിന്റെ ലളിതമായ മലയാളവ്യാഖ്യാനം. ചരിത്രവും കവിതയും സംഗമിക്കുന്ന അപൂർവസുന്ദര സൃഷ്ടി.
Write a review on this book!.
Write Your Review about മണിമേഖല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 143 times

Customers who bought this book also purchased