Book Name in English : Monsoon Bathrooms
കഥ അനൗപചാരികമായ ഒരു ജീവിതമെഴുത്തുതന്നെയാണെന്നുള്ള ബോധ്യം ഈ രചനകളെ സമകാലികമാക്കുന്നു. ദിനവൃത്താന്തങ്ങളും സ്വത്വപ്രശ്നങ്ങളും ഒക്കെ കൂടിച്ചേര്‍ന്നു രൂപപ്പെടുന്നതും അനുഭവപരിസരങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെടുന്നതുമായ ജീവിതചരിത്രങ്ങള്‍ എന്ന നിലയില്‍ ഈ കഥകള്‍ വായനയെ സാര്‍ഥമാക്കുന്നു. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകള്‍.Write a review on this book!. Write Your Review about മണ്‍സൂണ്‍ ബാത്റൂം Other InformationThis book has been viewed by users 1312 times