Image of Book മതം മാനവികത
  • Thumbnail image of Book മതം മാനവികത
  • back image of മതം മാനവികത

മതം മാനവികത

ISBN : 9789383756414
Language :Malayalam
Edition : 2014
Page(s) : 210
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 190.00
Rs 171.00

Book Name in English : Matham manavikatha

’ യത്രവിശ്വം ഭവത്യേകനീഢം ’ എന്നത് ഇന്ത്യയുടെ ചിരപുരാതന ദര്‍ശനമാണ്‌ . രവീന്ദ്രനാഥ ടാഗോര്‍ തന്റെ വിശ്വഭാരതിക്ക് ആദര്‍ശമുദ്ര ചാര്‍ത്തിയത് ആ വാക്കുകള്‍ കൊണ്ടാണ്‌ . എത്രയോ വര്‍ഗ്ഗീയകലാപങ്ങള്‍ക്കും ചോരചൊരിച്ചിലിനുശേഷവും ഇന്ത്യയെ സംബന്ധിച്ച് ഇത് സത്യമാണ്‌ . ഈ സത്യത്തിനേറ്റ മുറിവുകള്‍ക്ക് പരിഹാരം കാണാനും ഇതൊരു തുടര്‍ സത്യമാവാനും ഒരേ തൂവല്‍‌പക്ഷികള്‍ ഒന്നിച്ചിരുന്നു പാടുന്ന ഒരു ചില്ലയൊരുക്കാനുള്ള സദുദ്യമത്തിന്റെ സാഥല്യമാണീ പുസ്തകം . - ഒ എന്‍ വി
Write a review on this book!.
Write Your Review about മതം മാനവികത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3323 times