Book Name in English : Mathilukal
മലയാളത്തെ ലോകചലച്ചിത്ര ഭൂപടത്തിൽ അടയാളപ്പെടുത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ’മതിലുകൾ’ എന്ന കഥയെ ആസ്പദമാക്കി രചിച്ച തിരക്കഥ, ജീവിതഗന്ധിയായ പ്രമേയങ്ങളെ വ്യത്യസ്തവും ഭാവനിർഭരവുമായ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളിൽ ആവി ഷ്കരിക്കാനുള്ള അടൂർ ഗോപാലകൃഷ്ണന്റെ പ്രതിഭാസ്പർശമുള്ള രചന. നിരവധി അന്താ രാഷ്ട്ര പുരസ്കാരങ്ങളും ദേശീയ പുരസ്കാരങ്ങളും കരസ്ഥ മാക്കിയ മതിലുകൾ ഇന്ത്യയിലെ ക്ലാസിക്ക് സിനിമകളിലൊന്നായി വിലയിരുത്തപ്പെട്ട സൃഷ്ടിയാണ്.Write a review on this book!. Write Your Review about മതിലുകള്‍ Other InformationThis book has been viewed by users 1829 times