Book Name in English : Mother
സ്നേഹശുശ്രൂഷയിലൂടെ ലോകമെങ്ങും ജനഹൃദയങ്ങളിലിടം നേടിയ മദര്‍ തെരേസയുടെ ജീവിതത്തിലൂടെ നടത്തുന്ന തീര്‍ത്ഥാടനമാണ് മദര്‍. നാടകീയ രംഗസജ്ജീകരണങ്ങളിലൂടെ ഒരു മഹദ്വ്യക്തിയുടെ ജീവിതം അതിഭാവുകത്വമേതുമില്ലാതെ തെളിമയോടെ ആവിഷ്കരിക്കുകയാണ് നാടകകൃത്ത്. നാടക വിദ്യര്‍ത്ഥികള്‍ക്കും നാടക പ്രേമികള്‍ക്കും ഈപുസ്തകം ഏറെ ഉപകാരപ്രദമായിരിക്കും.
Write a review on this book!. Write Your Review about മദര്‍ Other InformationThis book has been viewed by users 2347 times