Book Name in English : Manushyathwathinte Margathil
ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ദുരിത വഴികൾ താണ്ടി തനിയെ പടവുകൾ കയറി, കഠിനാദ്ധ്വാനത്തിലൂടെ ഉയരങ്ങളിലെത്തിയ വാസു അയിലക്കാട് എന്ന ഒരു വ്യവസായിയുടെ നാൾവഴികൾ. ഏത് ജോലിയോടും ആത്മാർത്ഥത പുലർത്തുക, ഒന്നിനോടും അമിതമായ ആഗ്രഹമില്ലാതിരിക്കുക, അവനവനിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക, കൃത്യനിഷ്ഠ പാലിക്കുക വിജയം ഉറപ്പ് എന്ന് ഈ പുസ്‌തകം പറഞ്ഞുതരും. ജീവിതത്തിൽ കർമ്മനിരതരാവാനും ശുഭപ്രതീക്ഷ വളർത്താനും പ്രേരിപ്പിക്കുന്ന ഒരു വ്യക്തി, കേരളത്തിൻ്റെ അക്ഷര ഗുരുവായ പ്രൊഫ. എം.കെ.സാനുവിന്റെ ഉള്ളിൽ ചിരപ്രതിഷ്ഠ നേടിയതിന്റെ നേർരേഖകൾ.Write a review on this book!. Write Your Review about മനുഷ്യത്വത്തിന്റെ മാർഗ്ഗത്തിൽ Other InformationThis book has been viewed by users 9 times