Book Name in English : Manushyanayi Janichathinte Kuzhappangal
നാൽപത് കവിതകളിലൂടെ ജീവിതത്തെ അതിന്റെ ഏകദേശ സമഗ്രതയിൽ കാണാനും വിവരിക്കുവാനുമുള്ള ശ്രമമാണ് ഈ കൃതി. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള വേർപെടലാണ് ഈ കവിതകളുടെ മറ്റൊരു സവിശേഷത. പരസ്‌പരം ആവർത്തിക്കാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം. കടന്നുപോന്നതും പോകുന്നതുമായ പാതകളുടെ വിവരണം ജീവിതത്തിന് നൽകിയേക്കാവുന്ന അർത്ഥം ഒരു വഴിക്കണക്കിലെന്നപോലെ ഈ എഴുത്തുകാരൻ കുരുക്കഴിക്കുന്നു. ആയതിനാൽ തന്നെയാവാം അക്ഷരങ്ങളുടെ പിടച്ചിൽ ഈ രചന കാഴ്‌ചവക്കുന്നത്.Write a review on this book!. Write Your Review about മനുഷ്യനായി ജനിച്ചതിന്റെ കുഴപ്പങ്ങൾ Other InformationThis book has been viewed by users 16 times