Book Name in English : Manthri Vaanaran
“വാനര്‍ജി എന്നത് അങ്ങയുടെ കുടുംബനാമമോ അതോ ജാതിപ്പേരോ ? “ ഭീമറാവുവാണ് അതു ചോദിച്ചത് ,.
വാനര്‍ജി അയാളെ കോപത്തോടെ നോക്കി .
“ നിങ്ങള്‍ ഫോട്ടോഗ്രാഫറോ പത്രലേഖകനോ ? “
“ രണ്ടുമല്ല “ ഭീമറാവു പറഞ്ഞു .
“ ഞാനൊരു ശാസ്ത്ര ഗവേഷകനാണ് . രണ്ടു വര്‍ഷം മുന്‍പ് ഞാനൊരു മരുന്ന് കണ്ടുപിടിച്ചു . ഏതുകുരങ്ങനെയും ബുദ്ധിരാക്ഷസനാക്കുന്ന മരുന്ന് . എന്റെ നിരവധി വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം . പക്ഷെ എന്റെ മരുന്ന് മോഷണംപോയി . രസകരവും ഉദ്വേഗജനകവുമാ
Write a review on this book!. Write Your Review about മന്ത്രി വാനരന്‍ Other InformationThis book has been viewed by users 1473 times