Book Name in English : Mannathu Pathmanabhan
സമുദായ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ സംഭവബഹുലവും ത്യാഗനിർഭരവുമായ ജീവചരിത്രം. കേരളീയസമൂഹത്തിൽ നിർണായക ശക്തിയായ നായർസമുദായത്തെ സംഘടിപ്പിച്ച് വിദ്യാഭ്യാസപരമായി സമുദ്ധരിച്ച മഹാനായ മന്നത്തിന്റെ ജീവചരിത്രം ആധുനികകേരളത്തിന്റെ ചരിത്രംകൂടിയാണ്. രാജ്യപുരോഗതിക്ക് സമുദായ പുരോഗതി അത്യന്താപേക്ഷിതമാണെന്ന് മനസിലാക്കിയ ക്രാന്തദർശിയായ സാമുദായ പരിഷ്കർത്താവായിരുന്നു മന്നം. ഡോ എൻ ചന്ദ്രശേഖരൻ നായർ രചിച്ച മന്നത്തിന്റെ ഈ ജീവചരിത്രകൃതി കേരള ചരിത്രത്തിന്റെ ഇന്നലെകളെക്കുറിച്ച് മനസിലാക്കാൻ നമ്മെ സഹായിക്കും.Write a review on this book!. Write Your Review about മന്നത്ത് പത്മനാഭന്‍ Other InformationThis book has been viewed by users 5331 times