Book Name in English : Mayilukal Savarikkirangiya Cheriviloode
സഞ്ചാരസാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വി.മുസഫര്‍ അഹമ്മദിന്റെ പുതിയ പുസ്തകം. ഇലത്തണുപ്പും മൃഗച്ചൂരും കൊണ്ട് യാത്രികനെ എക്കാലവും പിന്തുടരുന്ന അനന്തതയുടെ ഏകശ്രുതിയില്‍ നിഗൂഢസംഗീതമാകുന്ന മരുഭൂമിയും ഓര്‍മയില്‍ ചാപ്പകുത്തുന്ന അനുഭവങ്ങളും പിന്നിടുന്ന ഒരു സഞ്ചാരിയുടെ ഓര്‍മപുസ്തകംWrite a review on this book!. Write Your Review about മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ Other InformationThis book has been viewed by users 1082 times