Book Name in English : Mayoorashikha Jeevitham Anubhavam Arive
അന്വേഷണ മാണ് ഡോ എം എസ് വല്യത്തന് ജീവിതം തിരുവനന്തപുരം ശ്രീചിത്രയുടെ സ്ഥാപക ഡയറക്ടര്‍ ആയിരിക്കെ കൃത്രിമ ഹൃദയ വാതില്‍ വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് മുതല്‍ ഇപ്പോള്‍ നാഷ്ണല്‍ റിസര്‍ച്ച് പ്രൊഫസറായി മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ആയുര്‍വേദിക് ബയോളജി എന്ന നവശാസ്ത്രശാഖയിലെ ഗവേഷണം വരെ ആ അന്വേഷിയുടെ സഫലജീവിതം മുന്നേറുന്നു.Write a review on this book!. Write Your Review about മയൂരശിഖ ജീവിതം അനുഭവം അറിവ് Other InformationThis book has been viewed by users 1248 times