Book Name in English : Maranakkinar Enna Upama
വി.ജയദേവിന്റെ ഈ പത്തുകഥകളില്‍ പ്രത്യക്ഷപ്പെടുന്നത് പുതിയ മലയാള കഥയുടെ ചലനാത്മങ്ങളായ നീക്കങ്ങളാണ്. സജീവവും സമൃദ്ധവുമായ ഒരു മേഖലയാണ് മലയാളചെറുകഥ ഇന്ന് പുതിയ കവിതയെപ്പോലെത്തന്നെ അതിന്റെ സാധ്യതകളെയും വെല്ലുവിളികളെയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടൂകൊണ്ടുള്ള കഥാരചനയാണ് ജയദേവിന്റേത്.Write a review on this book!. Write Your Review about മരണക്കിണര്‍ എന്ന ഉപമ Other InformationThis book has been viewed by users 1401 times