Book Name in English : Maranathilninnum Maranamillayimayilekku
പൂര്‍ണമായി ജീവിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം മാത്രമാണ് വാസ്തവത്തില്‍ മരണഭയമുള്ളത്. നിങ്ങള്‍ ശരിക്കും ജീവിച്ചു കൊണ്ടിരിക്കുന്നവനാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ മരണത്തെ സ്വഗതം ചെയ്യും. അപ്പോള്‍ യാതൊരു ഭയവും ഉണ്ടാകുകയില്ല. നിങ്ങള്‍ ജീവിതത്തെ അറിഞ്ഞു കഴിഞ്ഞു ഇപ്പോള്‍ നിങ്ങള്‍ മരണത്തെകൂടി അറിയുവാന്‍ ആഗ്രഹിക്കും. എന്നാല്‍ നാമെല്ലാം ജീവിതത്തെ ഭയപ്പെടുന്നുമുണ്ട്.ആഴത്തില്‍ ഇറങ്ങിചെന്നിട്ടില്ല. ഇതാണ് ആ മരണഭീതിക്കു കാരണം. ആഴത്തിലുള്ള ഈ മഹാഭീതിയെ കുറിച്ച് നിങ്ങള്‍ അറിഞ്ഞെങ്കില്‍ മത്രമേ അതിനെ വലിച്ചെറിയുവാനും ശുദ്ധീകരിക്കുവാനും സാധ്യമാകു. അങ്ങിനെമാത്രമേ അതില്‍നിന്നും പുറത്തുകടക്കുവാനും കഴിയുകയുള്ളു.
-ഓഷോWrite a review on this book!. Write Your Review about മരണത്തില്‍ നിന്ന് മരണമില്ലായ്മയിലേക്ക് Other InformationThis book has been viewed by users 1670 times