Image of Book മരണത്തെ വെല്ലുവിളിച്ചവര്‍
  • Thumbnail image of Book മരണത്തെ വെല്ലുവിളിച്ചവര്‍
  • back image of മരണത്തെ വെല്ലുവിളിച്ചവര്‍

മരണത്തെ വെല്ലുവിളിച്ചവര്‍

ISBN : 9789384582265
Language :Malayalam
Page(s) : 136
Condition : New
4 out of 5 rating, based on 11 review(s)
Printed Book

Price of this Book is Rs 110.00

Book Name in English : Maranathe Velluvilichavar

അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തി അധികാരത്തിന്റെ ഹുങ്കില്‍ മതിമറന്ന ശ്രീമതി ഇന്ദിരാ ഗാന്ധി അക്ഷരാര്‍ഥത്തില്‍ തന്നെ സംഹാര താണ്ഢവമാടുകയായിരുന്നു. ഇന്നാട്ടിലെ ദേശസ്നേഹികളും ജനാധിപത്യവാദികളും തളരാത്ത മനോവീര്യത്തോടെ ഇതിനെതിരെ പൊരിതി. ഭാരതത്തിലങ്ങോളമിങ്ങോളം പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റടിച്ചു. സ്തീകളടക്കം ആയിരങ്ങള്‍ കേരളത്തിലും ജയിലിലായി. പലരും മരണത്തെ നേരില്‍ കണ്ടു. ക്രൂരമര്‍ദ്ദനത്തിനിടയില്‍ ചിലര്‍ ബലിദാനികളായി. മറ്റുചിലര്‍ ഇന്നും രോഗികളായി ജീവിക്കുന്നു. നാടിന്റെ മോചനത്തിനായി, ജനാധിപത്യാവകാശ സംരക്ഷണത്തിനായി പടനയിച്ചവര്‍ യഥാര്‍ഥത്തില്‍ മരണത്തെ വെല്ലുവിളിച്ചവര്‍.
reviewed by Anonymous
Date Added: Tuesday 25 Jun 2024

ഇതിൽ പരാമർശിക്കുന്ന രവീന്ദ്രൻ സർ ഞങ്ങളുടെ നാട്ടുകാരൻ ആണു അഭിമാനം വാനോളം

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 25 Jun 2024

അടിയന്തര അവസ്ഥയിലേ പീഡനങ്ങൾ എത്ര ഭീകരമായിരുന്നു എന്നു ഇന്നത്തെ തലമുറയ്ക്ക് ആവേശവും അഭിമാനവും ഉളവാക്കുന്ന book

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about മരണത്തെ വെല്ലുവിളിച്ചവര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1665 times

Customers who bought this book also purchased