Book Name in English : Maranamillathavan
അത് മൃതശരീരംപോലെ ... വെളുത്തമുണ്ടു മൂടി .... അപ്പോള്‍ പള്ളിയില്‍ പന്ത്രണ്ടുമണി മുഴങ്ങി . അന്ന് വെള്ളിയാഴ്ചയായിരുന്നുവെന്ന് അയാള്‍ക്കു തോന്നി . അടുത്ത നിമിഷം കണ്ണാടി ജനാലയ്ക്കു പുറത്തായി ഒരു വവല്‍ ചിറകിട്ടടിച്ചു പൊങ്ങി . വായനയുടെ പേടിപ്പെടിത്തുന്ന ശൈലി ഈ കൃതിക്ക് പ്രത്യേകപരിവേഷം നല്‍കുന്നു .
Write a review on this book!. Write Your Review about മരണമില്ലാത്തവന്‍ Other InformationThis book has been viewed by users 2312 times