Book Name in English : Marichavar samsarikunath
കൈരളി അറ്റ്ലസ് അവാര്‍ഡ് നേടിയ കൃതി.
മരണ ശിക്ഷ കാത്തു കിടക്കുന്ന ഒരു നിസ്സഹായന്റെ സ്വപ്നങ്ങളും ഓര്‍മ്മകളുമാണ് ഈ നോവല്‍. മരുഭൂമിയിലെത്തിയ ഇംതിയാസ് എന്ന യുവാവ് ഒരു സൌദി പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് തുറുങ്കിലടക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. പ്രണയവും രാഷ്ട്രീയവും മതചിന്തകളും അധികാരത്തിന്റെ വിക്രതമായ മുഖവും ഈ നോവലിലുടനീളം കടന്നു വരുന്നു. അന്ധമായ മതനിയമങ്ങള്‍ നിരപരാധികളെ എങ്ങനെ ഹിംസിക്കുന്നുവെന്ന് നോവലിസ്റ്റ് നമ്മോടു പറയുന്നു.Write a review on this book!. Write Your Review about മരിച്ചവര്‍ സംസാരിക്കുന്നത് Other InformationThis book has been viewed by users 4124 times