Image of Book മരിച്ചിട്ടും കാത്തിരിക്കുന്നവർ
  • Thumbnail image of Book മരിച്ചിട്ടും കാത്തിരിക്കുന്നവർ
  • back image of മരിച്ചിട്ടും കാത്തിരിക്കുന്നവർ

മരിച്ചിട്ടും കാത്തിരിക്കുന്നവർ

Publisher :Nyna Books
ISBN : 9789394500112
Language :Malayalam
Edition : 2022
Page(s) : 142
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 299.00

Book Name in English : Marichittum Kathirikkunnavar

മധ്യ ആഫ്രിക്കയിലെ ഗബോൺ എന്ന രാജ്യത്തേക്ക് ഭാവിയെ പറ്റിയുള്ള സ്വപ്നങ്ങളുമായി വിമാനം കയറുന്ന നായകൻ. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് അദൃശ്യരായ ആയിരക്കണക്കിന് ദുരാത്മാക്കളാണ്. അവരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന നായകന്റെ അതിജീവനത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഭീദിതവും അവിശ്വസനീയവുമായ കഥ പറയുന്നു - “ മരിച്ചിട്ടും കാത്തിരിക്കുന്നവർ “ ഒരേസമയം ആകാംക്ഷയും ഭയവും വായനക്കാരിൽ ജനിപ്പിക്കുന്ന ഹൊറർ ത്രില്ലർ നോവൽ.
Write a review on this book!.
Write Your Review about മരിച്ചിട്ടും കാത്തിരിക്കുന്നവർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 612 times

Customers who bought this book also purchased