Book Name in English : Marakkanavathha Macau Yathra
ലോക ടൂറിസം ഭൂപടത്തിലെ മാദകറാണിയെന്ന് വിശേഷിപ്പിക്കാവുന്ന മക്കാവ് യാത്രയുടെ വിസ്മയാനുഭവങ്ങള്‍. ഒപ്പം ഹോങ്കോങ്ങും ചൈന സമ്മാനിച്ച അനുഭവക്കാഴ്ചകളും. മക്കാവ് ഒരു സദാചാരവിരുദ്ധ കേന്ദ്രമാണെന്നും അവിടെ പോകുന്നതും അവിടുത്ത വിശേഷങ്ങള്‍ മറ്റുള്ളവരോടു പറയുന്നതു പാപമാണെന്നും കരുതുതുന്ന മലയാളികള്‍ ഒട്ടേറെയുണ്ട്. ഭാര്യയേയും മക്കളേയും കൂട്ടീ മക്കാവില്‍ സധൈര്യം യാത്ര ചെയ്ത ലേഖകന്‍ ഹൃദയഹാരിയായ അവിടുത്തെ കഥകളും വിശേഷങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു .Write a review on this book!. Write Your Review about മറക്കാനാവാത്ത മക്കാവ് യാത്ര Other InformationThis book has been viewed by users 1868 times