Book Name in English : Marikkaattha Thaalukal
ജീവിതത്തെ തുറന്ന മനസ്സോടെ ധൈര്യപൂർവ്വം നേരിട്ട ഉജ്ജ്വല വ്യക്തിത്വമായിരുന്നു മന്ദാകിനി നാരായണൻ. ഐക്യകേരള രൂപീകരണത്തിനുശേഷമുള്ള കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും ശക്തമായ ചലനമുണ്ടാക്കിയ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ മുൻനിര നേതാവായിരുന്നു അവർ. ഒരു പ്രസ്ഥാനത്തിന്റെറെയും കാലഘട്ടത്തിന്റെയും ചരിത്രം ഈ ഓർമ്മക്കുറിപ്പുകളിലൂടെ തെളിയുന്നു.Write a review on this book!. Write Your Review about മറിക്കാത്ത താളുകൾ Other InformationThis book has been viewed by users 4 times