Image of Book മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു
  • Thumbnail image of Book മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു
  • back image of മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു

മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു

ISBN : 9789359627618
Language :Malayalam
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Mariyame Njan Ninnodu Kumbasarikkunnu

വിപരീതങ്ങളും ദുര്‍വിധികളും അഭിമുഖീകരിക്കുമ്പോഴും
അവയ്ക്കപ്പുറം പ്രത്യാശയുടെയും സൗഭാഗ്യങ്ങളുടെയും
അനുഭവങ്ങള്‍ തേടി സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ്
പ്രദീപ് ഭാസ്‌കറിന്റെ കഥകളിലുള്ളത്. അവര്‍ അസ്വസ്ഥതയിലും ഭയത്തിലും സുഖമനുഭവിക്കുന്നു; കിതച്ചുനീങ്ങുമ്പോഴും
സംഗീതാത്മകമായി ചൂളംവിളിക്കുന്നു. അനാഥവും
ഏകാന്തവുമായ ദു8ഖങ്ങള്‍ക്കിടയില്‍ സനാഥത്വം
പേറുന്ന കഥകള്‍.
ഭാഷയിലും ആഖ്യാനത്തിലും സവിശേഷമായ
വൈവിദ്ധ്യം പുലര്‍ത്തുന്ന കഥകളുടെ സമാഹാരം

Write a review on this book!.
Write Your Review about മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 121 times

Customers who bought this book also purchased