Book Name in English : Malabar Kalapam - Charitra Rekhakakal
1921-മലബാർ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ പുതിയ ചരിത്രപഠനം. നൂറാം വർഷത്തിൽ കണ്ടെത്തിയബ്രിട്ടീഷ് ആർകൈവ്സ് രേഖകളുടെ പശ്ചാത്തലത്തിൽനടത്തിയ അന്വേഷണം. കലാപകാലത്തും അതിനുശേഷവുംനടന്നതെന്ത് എന്ന പരിശോധനക്കൊപ്പം കലാപാനന്തരമലബാറിൽ നടന്ന സംഭവങ്ങളിലെ അറിയപ്പെടാത്തയാഥാർഥ്യങ്ങളും വെളിപ്പെടുത്തുന്നു.കുടാതെ, ബ്രിട്ടീഷ്
ബിനറ്റിന്റേതുൾപ്പെടെയുള്ളനിരവധി മലബാർ കലാപ രേഖകളുടെയുംഅബാനി മുഖർജിയുടെ ‘മാപ്പിള റൈസിംഗ്
പോലുള്ള ലേഖനങ്ങളുടെയും മൊഴിമാറ്റംഅനുബന്ധമായി ചേർത്തിരിക്കുന്നു.Write a review on this book!. Write Your Review about മലബാര്‍ കലാപം - ചരിത്രരേഖകള്‍ Other InformationThis book has been viewed by users 3096 times