Book Name in English : Malabar Kalapam Samskarikamanangal
മലബാര്‍ കലാപത്തിന്‍റെ സാംസ്കാരികമാനങ്ങള്‍ അന്വേഷിക്കുന്ന 10 പ്രബന്ധങ്ങളുടെ സമാഹാരം. സിനിമ, സാഹിത്യം, സംഗീതം എന്നീ മേഖലകളെയെല്ലാം ആസ്പദിച്ചെഴുതിയ പ്രബന്ധങ്ങള്‍. കലാപത്തിനു ശേഷവും തുടരുന്ന സ്മൃതികളെയും ഭാവനകളെയും വിലയിരുത്തുകയാണിവിടെ.Write a review on this book!. Write Your Review about മലബാര്‍ കലാപം സാസ്കാരികമാനങ്ങള്‍ Other InformationThis book has been viewed by users 397 times