Image of Book മലബാര്‍ മുസ്ലിംകള്‍
  • Thumbnail image of Book മലബാര്‍ മുസ്ലിംകള്‍

മലബാര്‍ മുസ്ലിംകള്‍

ISBN : 9788130015521
Language :Malayalam
Edition : 2014
Page(s) : 240
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Malabar Musleemukal

മലബാറിലെ മുസ്ലിം സമുദായത്തിന്റെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള ആചാരങ്ങളും ജീവിതരീതിയുമൊക്കെ എങ്ങനെയായിരുന്നുവെന്ന് ചരിത്രവിദ്യാര്‍ത്ഥികള്ക്കും അന്വേഷണതത്പരര്‍ക്കും ലളിതമായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട കൃതിയാണിത്. കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ മുസ്‌ളിം സമുദായത്തിനകത്തുവന്നുചേര്‍ന്ന സാമൂഹികവും സ്ഥാപനപരവുമായ പരിവര്‍ത്തനങ്ങളാണ് ഇതിലെ മുഖ്യവിഷയം . ചരിത്രപരമായ വേരുകളെയും സമൂഹരൂപവത്കരണത്തെയും അന്വേഷിക്കുന്നതോടൊപ്പം കുടുംബനിയമങ്ങള്‍ , പരമ്പരാഗതനിയമങ്ങള്‍ , മതപരമായ പ്രസ്ഥാനങ്ങള്‍ , വിദ്യാഭ്യാസം , രാഷ്ട്രീയം , കേരളീയസമൂഹത്തിലെ ശ്രദ്ധേയമായ സാന്നിദ്ധ്യം തുടങ്ങി മുസ്‌ളിം സമുദായത്തിന്റെ വിവിധവശങ്ങളെ പഠനാര്‍ഹമായ രീതിയില്‍ ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്
Write a review on this book!.
Write Your Review about മലബാര്‍ മുസ്ലിംകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3222 times

Customers who bought this book also purchased