Book Name in English : Malabarinte Sanchara Charitram
മലബാര്‍ എന്ന സാംസ്കാരിക ഭൂമിക രൂപപ്പെടുന്നതില്‍ മധ്യകാല വ്യാപാര ബന്ധങ്ങളില്‍ പങ്ക് നിസ്തുലമാണ് അവയുടെ വ്യാപ്തി മനസ്സിലാക്കുമ്പോഴേ വര്‍ത്തമാന കാലത്തിലേയ്ക്ക് നീളുന്ന ആ സാംസ്കാരിക കൈമാറ്റങ്ങളുടെ തുടര്‍ച്ച പൂര്‍ണമാകൂ. വൈദേശിക കച്ചവട ബന്ധങ്ങളിലൂടെ രൂപപ്പെട്ട മലബാറിന്റെ ഈ സംസ്കൃതിയിലേയ്ക്ക് വെളിച്ചം വീശാനുള്ള ശ്രമമാണ് ഈ ഗ്രന്ഥ സമാഹാരത്തിനു പിന്നില്‍. Write a review on this book!. Write Your Review about മലബാറിന്റെ സഞ്ചാര ചരിത്രം Other InformationThis book has been viewed by users 1331 times