Book Name in English : Malayala Sahithya Charitram
ഭാരതീയ ഭാഷകളുടെ സാഹിത്യചരിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താനുള്ള ഒരു പദ്ധതി സാഹിത്യ അക്കാദമി അംഗീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നത് ശുഭ പ്രദമായിരിക്കുന്നു. മഹത്തായ നമ്മുടെ ഭാഷകളെയെല്ലാം പ്രോത്സാഹിപ്പിക്കുകയും തമ്മില്‍ അടുപ്പിക്കുകയും ചെയ്യുക സാഹിത്യ അക്കാദമിയുടെ പ്രധാന കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്.Write a review on this book!. Write Your Review about മലയാള സാഹിത്യ ചരിത്രം Other InformationThis book has been viewed by users 2112 times