Image of Book മലയാളത്തിന്റെ പ്രിയ കവിതകള്‍ അക്കിത്തം
  • Thumbnail image of Book മലയാളത്തിന്റെ പ്രിയ കവിതകള്‍ അക്കിത്തം
  • back image of മലയാളത്തിന്റെ പ്രിയ കവിതകള്‍ അക്കിത്തം

മലയാളത്തിന്റെ പ്രിയ കവിതകള്‍ അക്കിത്തം

Publisher :Green Books
ISBN : 9789386120229
Language :Malayalam
Edition : July 2018
Page(s) : 228
Condition : New
2 out of 5 rating, based on 5 review(s)

Book Name in English : Malayalathinte Priya Kavithakal - Akkitham

വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആസ്തിക്യം, എന്നിവയെപ്പറ്റിയുള്ള കവിയുടെ ദർശനങ്ങൾ പരസ്പരബന്ധിതമാകുന്നു
Write a review on this book!.
Write Your Review about മലയാളത്തിന്റെ പ്രിയ കവിതകള്‍ അക്കിത്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2982 times

Customers who bought this book also purchased
Cover Image of Book ഹിമാലയം
Rs 175.00  Rs 166.00