Image of Book മലയാളത്തിന്റെ പ്രിയ കവിതകള്‍ കുമാരനാശാന്‍
  • Thumbnail image of Book മലയാളത്തിന്റെ പ്രിയ കവിതകള്‍ കുമാരനാശാന്‍
  • back image of മലയാളത്തിന്റെ പ്രിയ കവിതകള്‍ കുമാരനാശാന്‍

മലയാളത്തിന്റെ പ്രിയ കവിതകള്‍ കുമാരനാശാന്‍

Publisher :Green Books
ISBN : 9789390429547
Language :Malayalam
Edition : 2021
Page(s) : 250
Condition : New
4 out of 5 rating, based on 7 review(s)
Printed Book

Rs 315.00
Rs 283.00

Book Name in English : Malayalathinte Priyakavithakal Kumaranasan

പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നിനൊന്ന് തെളിഞ്ഞുവരുന്നതായി നാം കാണുന്നു. ഓരോ തലമുറയ്ക്കും അതില്‍ നവംനവങ്ങളായ രൂപഭാവതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. ക്ലാസിക്കുകളുടെ മൗലികസ്വഭാവമാണത്.
Write a review on this book!.
Write Your Review about മലയാളത്തിന്റെ പ്രിയ കവിതകള്‍ കുമാരനാശാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1609 times

Customers who bought this book also purchased