Book Name in English : Malayalathinte Suvarna Kathakal C V Sreeraman
ശ്രീരാമന്‍ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നില്‍ക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീര്‍ഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാര്‍ഥന്‍ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലില്‍ എത്തിച്ചേര്‍ന്നതാത്രെ. ഗയാ നദിക്കരയിലെ പുണ്യതീര്‍ഥത്തില്‍ വച്ച് പാണ്ഡേ ചോദിക്കുന്നു. “ എത്രയെത്ര മതങ്ങള്‍ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധര്‍മ്മ ബോധങ്ങള്‍ എവിടെയുമെത്തിയില്ല”. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശസ്തമായ പതിനാറ് കഥകള്‍.Write a review on this book!. Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ സി വി ശ്രീരമന്‍ Other InformationThis book has been viewed by users 2462 times