Image of Book മലയാളമേ മാപ്പ്
  • Thumbnail image of Book മലയാളമേ മാപ്പ്
  • back image of മലയാളമേ മാപ്പ്

മലയാളമേ മാപ്പ്

ISBN : 9788130017181
Language :Malayalam
Edition : Sept 2015
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayalame Mappu

ഇതൊരു വീണ്ടെടുപ്പിന്റെ പുസ്തകമാണ്. പോയകാലത്തിന്റെ മൂല്യങ്ങളും നന്മയുടെ തെളിനീരുറവകളും ഓരോ കുറിപ്പുകളിലായി വീണ്ടെടുക്കപ്പെടുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ രജതരേഖകള്‍ ഈ എഴുത്തിലൂടെ വീണ്ടും പ്രകാശമാനമായിത്തീരുന്നുണ്ട്. ഭാഷയും വേഷവും മണ്ണും മനസ്സും മതവും മാത്സര്യങ്ങളും രാഷ്ട്രവും തുടങ്ങി സമസ്തവും പരമര്‍ശവിധേയമാകുന്ന ആര്‍ജ്ജവമുള്ള പുസ്തകം.
Write a review on this book!.
Write Your Review about മലയാളമേ മാപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2956 times

Customers who bought this book also purchased
Cover Image of Book താന്ത്രികാനുഭവം
Rs 270.00  Rs 243.00