Book Name in English : Malayalasamskaram Vigganakosam
അകാരം, ഐതിഹ്യമാല, പുരാണസൂത്രം, മലയാളശൈലി, നമ്പൂരി ഫലിതങ്ങള്‍, കൃഷ്ണനാട്ടം, സ്വാതിതിരുനാള്‍, മാമാങ്കം, ചന്ദ്രാല്‍സവം.... മലയാളഭാഷ, സാഹിത്യം, കല, സംസ്‌കാരം, ഭൂമിശാസ്ത്രം തുടങ്ങി ഒട്ടനവധി മേഖലകളെ സ്പര്‍ശിക്കുന്ന കുറിപ്പുകളും ഉപന്യാസങ്ങളും പഠനങ്ങളും തൂലികാചിത്രങ്ങളുമുള്‍പ്പെടുന്ന ലഘുവിജ്ഞാനകോശം.മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവരുമ്പോള്‍ തന്നെ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ഭാഷാപ്രേമികളുടേയും പ്രശംസയേറ്റുവാങ്ങിയ വൈജ്ഞാനികരചനകളുടെ സമാഹാരം. രണ്ടാം പതിപ്പ്Write a review on this book!. Write Your Review about മലയാളസംസ്‌കാരം- ലഘുവിജ്ഞാനകോശം Other InformationThis book has been viewed by users 988 times