Book Name in English : Malayali Memorial
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വാത്സ്യായന ക്ഷേത്രത്തില്‍ തൊഴുതാൽ ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേൾക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം ചുരുളഴിയുന്നു. കാമം ജാതി വിശ്വാസം പക തുടങ്ങി മലയാളി ജീവിതത്തിന്റെ ഉൾവഴികൾ തെളിച്ചു കാട്ടുന്ന 6 കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about മലയാളി മെമ്മോറിയല്‍ Other InformationThis book has been viewed by users 1027 times